കട്ടുറുമ്പിന് നിശബ്ദമായ കടി
കട്ടുറുമ്പിനെ കൊന്നതെന് പാപമോ
തിരഞ്ഞു തിരഞ്ഞു തിരിഞ്ഞു ഞാന്‍
തിരയലിനു ഒരു അലയില്ല ....
അലയില്ലാത്തതൊണ്ടലച്ചിലില്ല ..
കൊന്നത് ഞാനല്ല ...
ചത്തത് കട്ടുറുമ്പുമല്ല
കേള്വിക്കാമുഖമായ ഒരു ശബ്ദം ഞാന്‍ കേട്ടു
പൊടുന്നനെ ആ ശബ്ദമായി മാറി ഞാന്‍ ..
No comments:
Post a Comment