Saturday 14 March 2015

ഒരു പ്രത്യേക സാക്ഷി

"""ചലനമില്ലാ ഞാനിന്‍റെ സത്യവിളംബരം """
ഉണ്ടുഞാനുറങ്ങി ഞാന്‍ 
തോര്‍ത്തി കുളിച്ചു ഞാന്‍ 
ഇത് കണ്ടിരുന്ന "ഞാന്‍" ഒരു 
മഹാ മേഘമായ് ചാറി 
ചാറിയലിഞ്ഞല തല്ലി .
ഞാനിന്‍റെ നടനലീലയോ
ഞാനിന്‍റെ താള ലീലയോ

No comments:

Post a Comment