Saturday, 6 December 2014
Saturday, 29 November 2014
ഒരു ചെമ്പരത്തി പൂ രഹസ്യം
ഒരു നുണ പറയട്ടെ എന്‍ പൂവേ
ദീ യുലകില്‍ നിന്നെ മാത്രമേ ഞാന്‍ സ്നേഹിച്ചിട്ടുള്ളൂ
നിന്‍ സ്വപ്ന വാക്ക്യം എന്നില്‍ മുഴുങ്ങുന്നു ...
നിന്‍ പേമാരി സൗന്ദര്യം നെഞ്ചിലെക്കമരുന്നു ...
നിന്‍ വിപ്ലവ സൗന്ദര്യം സമരമായോഴുകുന്നു ...
എന്‍റെയെന്‍റെ എന്‍ അമ്പരത്തി പൂവേ ....
മണമില്ലാ നിന്‍ ഹൃദയത്തില്‍ ...
മണക്കാനെനിക്കു മനമില്ല മണമില്ല ..
മണമില്ലാമനമ്മില്ലാതെ അലയുകയാണ് ഞാന്‍ ...
അലയില്ലാത്ത എന്‍ അലയല്‍
മണമില്ലാത്ത എന്‍ അലയല്‍
എന്‍റെ നീര്‍ സൗന്ദര്യമാണ് ....
എന്‍ തട്ടക സൗന്ദര്യ മന്ദിരത്തിലേക്ക്
നീ വരുന്നോ എന്‍റെയെന്‍ ചെമ്പരത്തി പൂവേ
രതി പൂവേ , അമ്പരത്തി പൂവേ ...
സത്യ സൗന്ദര്യ ചെമ്പരത്തി രഹസ്യം
നിത്യ സൗന്ദര്യ രഹസ്യം
സത്യ നിത്യ അമര്‍ത്യ രഹസ്യം
പരസ്യമാം രഹസ്യം വെളിപെടുത്തട്ടെ
എന്‍റെ ഹൃദയമാം പൂവില്‍ വിരിയുന്ന
ദ്രശ്യമാണീ അമ്പരത്തി പൂ
നിന്നെ ഞാന്‍ നുള്ളില്ല പൂവേ
കാരണം നീയതാണ് ഞാന്‍
ഇത് ചെമ്പരത്തി പൂ രഹസ്യം .....
ദീ യുലകില്‍ നിന്നെ മാത്രമേ ഞാന്‍ സ്നേഹിച്ചിട്ടുള്ളൂ
നിന്‍ സ്വപ്ന വാക്ക്യം എന്നില്‍ മുഴുങ്ങുന്നു ...
നിന്‍ പേമാരി സൗന്ദര്യം നെഞ്ചിലെക്കമരുന്നു ...
നിന്‍ വിപ്ലവ സൗന്ദര്യം സമരമായോഴുകുന്നു ...
എന്‍റെയെന്‍റെ എന്‍ അമ്പരത്തി പൂവേ ....
മണമില്ലാ നിന്‍ ഹൃദയത്തില്‍ ...
മണക്കാനെനിക്കു മനമില്ല മണമില്ല ..
മണമില്ലാമനമ്മില്ലാതെ അലയുകയാണ് ഞാന്‍ ...
അലയില്ലാത്ത എന്‍ അലയല്‍
മണമില്ലാത്ത എന്‍ അലയല്‍
എന്‍റെ നീര്‍ സൗന്ദര്യമാണ് ....
എന്‍ തട്ടക സൗന്ദര്യ മന്ദിരത്തിലേക്ക്
നീ വരുന്നോ എന്‍റെയെന്‍ ചെമ്പരത്തി പൂവേ
രതി പൂവേ , അമ്പരത്തി പൂവേ ...
സത്യ സൗന്ദര്യ ചെമ്പരത്തി രഹസ്യം
നിത്യ സൗന്ദര്യ രഹസ്യം
സത്യ നിത്യ അമര്‍ത്യ രഹസ്യം
പരസ്യമാം രഹസ്യം വെളിപെടുത്തട്ടെ
എന്‍റെ ഹൃദയമാം പൂവില്‍ വിരിയുന്ന
ദ്രശ്യമാണീ അമ്പരത്തി പൂ
നിന്നെ ഞാന്‍ നുള്ളില്ല പൂവേ
കാരണം നീയതാണ് ഞാന്‍
ഇത് ചെമ്പരത്തി പൂ രഹസ്യം .....
Sunday, 23 November 2014
SATHYA YUGA IS NOW.....JUST BE ..IN TO THAT
SATHYA YUGA HAPPENS IN YOU ,WHEN YOU BECOME "JEEVAN MUKTHA "
I AM A BODY , - > I AM NOT THE BODY
MY NAME IS THIS- -> I HAVE NO NAME
I AM A DEVOTEE OF SAI -> THERE IS NO SEPERATION BETWEEN SAI AND ME
FUTURE THIS MAY BE HAPPEN - > PRESENT I SURRENDER ALL THOUGHTS TO SAI .. I HAVE NO FUTURE
SWAMI COME COME COME!!! - > THERE IS NO GO AND COME FOR SWAMI ...
This visual world you are
seeing or experiencing is the
outcome of your thought
The purpose of my avatar is to
make your thoughts to athma sankalpam
when it happens,
the sathya yuga starts materializing in you
My dear prema swaroopas,
i am poorna swaroopa, then
it's my responsibility to transform you into poorna swaroopa too.......
Life is a dream .....
"where is God?"
There is no master without you....
There is no other aim without you...
You are that .... You are Omni present in all stages
JAGRATH, SWAPNA , SUSHUPTHI..
Dear sai swaroopas... There is no birth and no death for me ....
and
This visual world you are
seeing or experiencing is the
outcome of your thought
The purpose of my avatar is to
make your thoughts to athma sankalpam
when it happens,
the sathya yuga starts materializing in you
My dear prema swaroopas,
i am poorna swaroopa, then
it's my responsibility to transform you into poorna swaroopa too.......
Life is a dream .....
When you hear
the word "God" repeatedly,
you are tempted to enquire,
the word "God" repeatedly,
you are tempted to enquire,
"where is God?"
God is with you, in you,
around you, behind you.
around you, behind you.
In fact, you are God!
Develop that firm faith.
Develop that firm faith.
The same God as Atma Thatwa
(AtmicPrinciple) permeates
all the millions of human beings
in this world;
(AtmicPrinciple) permeates
all the millions of human beings
in this world;
every living being in the world.
There is no god without you ......
There is no master without you....
There is no other aim without you...
You are that .... You are Omni present in all stages
JAGRATH, SWAPNA , SUSHUPTHI..
Dear sai swaroopas... There is no birth and no death for me ....
and
There is no birth and no death for you ..
Sunday, 2 November 2014
ചുംബിക്കാന്‍ എനിക്ക് ഒരു അവസരം
"പൊട്ടി കരയുന്ന മാത്രയില്‍ ഒരു വരമീ ചുംബനം
എന്‍ അമ്മയുടെ മഹത്വം അന്ന് ഞാനറിഞ്ഞു
പിന്നെ എന്‍ കരച്ചില്‍ അമ്മയുടെ ചുംബനത്തിനു "
"എന്നിലെ രോദനം കുഞ്ഞിലെ കേട്ട മാത്രയില്‍
അവിടെ ഇരിക്കുന്നു എന്‍ മുത്തശ്ശി
മുറുക്കി തേച്ച മുഖവുമായി പിന്നെയുമൊരു ചുംബനം "
"ജൂണിലെ മഴയില്‍ എന്‍ വിദ്യാലയത്തില്‍
വന്നു ചുംബനം ചൂടായി !!!!!!
എന്‍റെ പ്രിയ സുഹൃത്തിന്‍ രൂപത്തില്‍"
"പിന്നെ ഞാന്‍ എന്‍ ചിന്തയെ ചുംബിച്ചു,
പട്ടിയെ പൂച്ചയെ അഗ്നിയെ
പച്ച വെള്ളത്തെയും
എന്‍ മണലിനെയും ഞാന്‍ ചുംബിക്കട്ടെ "
"മരണത്തെ ഞാന്‍ ഇന്ന് ചുംബിക്കുന്നു
കാരണം എന്നും നില നില്‍ക്കുന്നത്
ഈ അരുണ മരണമത്രേ "
"അനശ്വരമായ ഈ ചുംബനം
ആരും കൊതിക്കുന്ന ഈ ചുംബനം
കൃഷ്ണനും ക്രിസ്തുവും രുചിച്ചതത്രേ "
"എന്നിലെ എന്നെ ഞാന്‍ രമിക്കുന്നു
എന്നിലെ എന്നെ ഞാന്‍ വണങ്ങുന്നു
എന്‍ ആത്മ ചുംബനം എന്നില്‍ നിന്നിലൂടെ നേരുന്നു "......
Friday, 31 October 2014
A COLUMBIAN TOUR WITHOUT PASS ....(Suffering is a gift. In it is hidden mercy.)
Dear ......This is for you ...
“This being human is a guest house.
Every morning is a new arrival.
A joy, a depression, a meanness,
some momentary awareness comes as an unexpected visitor..
Welcome and entertain them all.
Treat each guest honorably.
The dark thought, the shame, the
malice,
meet them at the door laughing,
and invite them in.
Be grateful for whoever comes,
because each has been sent as a guide from beyond.”
“This is love: to fly toward a secret sky,
to cause a hundred veils to fall each moment.
First to let go of life.
Finally, to take a step without feet.”
“This being human is a guest house.
Every morning is a new arrival.
A joy, a depression, a meanness,
some momentary awareness comes as an unexpected visitor..
Welcome and entertain them all.
Treat each guest honorably.
The dark thought, the shame, the
malice,
meet them at the door laughing,
and invite them in.
Be grateful for whoever comes,
because each has been sent as a guide from beyond.”
“This is love: to fly toward a secret sky,
to cause a hundred veils to fall each moment.
First to let go of life.
Finally, to take a step without feet.”
Subscribe to:
Posts (Atom)