Saturday, 6 December 2014

കട്ടുറുമ്പിന്‍ നിശബ്ദമായ കടി


കട്ടുറുമ്പിനെ കൊന്നതെന്‍  പാപമോ 


തിരഞ്ഞു തിരഞ്ഞു തിരിഞ്ഞു ഞാന്‍ 


തിരയലിനു ഒരു അലയില്ല ....


അലയില്ലാത്തതൊണ്ടലച്ചിലില്ല ..


കൊന്നത് ഞാനല്ല ...


ചത്തത് കട്ടുറുമ്പുമല്ല 


കേള്‍വിക്കാമുഖമായ  ഒരു ശബ്ദം ഞാന്‍  കേട്ടു 


പൊടുന്നനെ ആ ശബ്ദമായി മാറി ഞാന്‍ ..


No comments:

Post a Comment