Real Sai Ramanan
Friday, 3 April 2015
ഒരു പ്രത്യേക സാക്ഷി
ഒരു പ്രത്യേക സാക്ഷി
"""ചലനമില്ലാ ഞാനിന്റെ സത്യവിളംബരം """
ഉണ്ടുഞാനുറങ്ങി ഞാന്‍
തോര്‍ത്തി കുളിച്ചു ഞാന്‍
ഇത് കണ്ടിരുന്ന "ഞാന്‍" ഒരു
മഹാ മേഘമായ് ചാറി
ചാറിയലിഞ്ഞല തല്ലി .
ഞാനിന്റെ നടനലീലയോ
ഞാനിന്റെ താള ലീലയോ
Newer Posts
Older Posts
Home
View mobile version
Subscribe to:
Posts (Atom)